ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സോണിയ മോഹന്‍ദാസ്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും സോണിയ നാന്‍സിയാണ്. വിവാഹത്തോടെ വിദ...